കൊല്ലം: മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ വിട പറയുമ്പോൾ അന്ത്യമാകുന്നത് കേരളത്തിലെ മാധ്യമ പ്രവർത്തന മേഖലയിലെ സമാനതകളില്ലാത്ത ഒരു സംസ്കാരത്തിന് കൂടിയാണ്. ......
കേരളത്തിന് പിന്നാലെ തമിഴ്നാടിന്റെയും ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാകാൻ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി കെ.വി.......
മെയ് 25ന് ലോകമെമ്പാടും തൈറോയ്ഡ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളില് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക തൈറോയ്ഡ് ദിനം ആചരിക്കുന്നത്.......
ദോഹ: ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന "എക്സലൻസ് & ടാലന്റ് അവാർഡ് നൈറ്റ് 2026" മെയ് 24 ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ ഐ.സി.സി (ICC) അശോക ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി സമൂഹത്തിനായി ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ വൈവിധ്യമാർന്ന പരിപാടികൾ കോർത്തിണക്കി അവാർഡ് നൈറ്റ് ഒരുക്കുന്നത്.
അമ്മമാരുടെ സ്നേഹവും കരുതലും ആസ്പദമാക്കി ഒട്ടനവധി കുടുംബങ്ങളെ പങ്കാളികളാക്കി നടത്തിയ 'മദേഴ്സ് ഡേ റീൽസ് കോമ്പറ്റീഷൻ 2026' (Mother’s Day Reels Competition) പരിപാടിയുടെ മുഖ്യ ആകർഷണം. ......
കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ റയിൽവെ സ്റ്റേഷനിലെ ബെഞ്ചിൽ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പിണറായി വിജയൻ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്നതിനിടെ പകർത്തിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. ......
റോം: മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്ക് അയവ് വരുത്തുന്നതിനും, അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളുമായി ഖത്തറും ഇറ്റലിയും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും പ്രാദേശിക സുരക്ഷയും മുൻനിർത്തി ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ ഉന്നതതല ചർച്ചകൾ നടന്നു.
ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ സ്റ്റേറ്റ് മന്ത്രി ഡോ. ......
ദോഹ: കേരളത്തിലെ പുതിയ സർക്കാരിൽ പ്രവാസി കാര്യവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റെടുത്തത് ആഗോള മലയാളി സമൂഹത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി. ......
ദോഹ: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി ഖത്തറിൽ നിന്നുള്ള തീർത്ഥാടകരുടെ ആദ്യസംഘം ഇന്ന് (വ്യാഴാഴ്ച) വിശുദ്ധ ഭൂമിയിലേക്ക് തിരിക്കും. തീർത്ഥാടകരുടെ യാത്രയും താമസവും സുഗമമാക്കുന്നതിനായി വിവിധ ഹജ്ജ് ഗ്രൂപ്പുകൾ (കമ്പെയ്നുകൾ) എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ......
ചെന്നൈ: എൽടിടിഇ മേധാവി വേലുപ്പിള്ള പ്രഭാകരനെ അനുസ്മരിച്ച തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ചില്ല. ഇന്ന് രാജീവ് ഗാന്ധിയുടെ 35-ാം ചരമവാർഷികത്തിൽ രാജീവ് ഗാന്ധിയെ കുറിച്ചുള്ള ഒരു അനുസ്മരണ കുറിപ്പ് പോലും വിജയ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചില്ല. ......